5 46

ഏറ്റവും പുതിയ 32 കവിതകളുടെ സമാഹാരം. ഉരുളക്കിഴങ്ങുതിന്നുന്നവര്‍ എന്ന ചിത്രത്തിന്റെ പഠനം, പ്രൊപ്പഗാണ്ട, ദുഷ്‌പ്രേരകന്‍, ചങ്ങമ്പുഴ, പൊളിറ്റിക്കലി കറക്റ്റല്ലാത്ത മരണം, സുഗതകുമാരി ‘കൃഷ്ണനീയെന്നെയറിയില്ല’ എഴുതുന്നു, ചേരമാന്‍പെരുമാള്‍ മക്കത്തുപോയതെങ്ങനെ, തകര്‍ന്നപള്ളിയാണ് വലിയപള്ളി, രാമനെ അയോദ്ധ്യയില്‍നിന്ന് നാടുകടത്തിയത് ബാബറല്ല, ഇന്ത്യ ഈസ് എ സെക്യുലര്‍ റിപ്പബ്ലിക്ക്, സംഭാവ്യത തുടങ്ങിയ കവിതകള്‍. ‘തകര്‍ന്ന പള്ളിയാണ് വലിയപള്ളി’. പി എന്‍ ഗോപീകൃഷ്ണന്‍. ഡിസി ബുക്‌സ്. വില 180 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *