ഡൽഹിയിലേക്കുള്ള വിമാന യാത്രയില്‍ നിതീഷ് കുമാറിനൊപ്പം ഇരിക്കുന്ന ചിത്രം പുറത്ത് വന്നതില്‍ വിശദീകരണവുമായി തേജസ്വി യാദവ്. നിതീഷ് കുമാർ വിളിച്ച് അടുത്തിരുത്തിയതാണ്എന്നാണ് തേജസ്വിയുടെ പ്രതികരണം. വ്യാഖ്യാനങ്ങൾ വേണ്ടെന്നും തേജസ്വി വ്യക്തമാക്കി. എൻ ഡി എ യോഗത്തിനായാണ് നിതീഷ് വിമാനത്തിൽ കയറിയത്. തേജസ്വി ഇന്ത്യ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാൻ ആയാണ് ഡൽഹിയിലേക്ക് പോയത്.
ഡൽഹിയിലേക്കുള്ള വിമാന യാത്രയില്‍ നിതീഷ് കുമാറിനൊപ്പം ഇരിക്കുന്ന ചിത്രം പുറത്ത് വന്നതില്‍ വിശദീകരണവുമായി തേജസ്വി യാദവ്
