ജി20 അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിൻ പങ്കുവച്ചു. ഉച്ചകോടിയിൽ ജോ ബൈഡനൊപ്പമുള്ള ചിത്രം പങ്കുവച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രിയും അടുത്തുണ്ടെങ്കിലും ജോ ബൈഡന് ഹസ്ത ദാനം നൽകുന്ന ചിത്രമാണ് സ്റ്റാലിൻ പങ്കുവച്ചത്.സനാതന വിഷയത്തിൽ കേന്ദ്രസർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ് തമിഴ്നാട് സർക്കാ.ജി20 അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിൻ പങ്കുവച്ചു.
ജി20 അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയാകുന്നത്
