അഫ്ഗാനിസ്താനിലെ പോളിയോ വാക്സിനേഷന് താലിബാന് നിര്‍ത്തിവെച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. സെപ്റ്റംബറിലെ കുത്തിവെപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് വിവരം യു.എന്‍. ഏജന്‍സികള്‍ അറിയുന്നത്. തീരുമാനത്തിനു പിന്നിലെ കാരണം താലിബാന് വ്യക്തമാക്കിയിട്ടില്ല.
അഫ്ഗാനിസ്താനിലെ പോളിയോ വാക്സിനേഷന് താലിബാന് നിര്‍ത്തിവെച്ചതായി ഐക്യരാഷ്ട്രസഭ
