ശ്രേയാസ് അയ്യർക്ക് പരുക്ക് പറ്റിയെന്ന് റിപ്പോർട്ട്.മുംബൈ താരവും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനുമാണ് ശ്രേയസ് അയ്യർ.നടുവേദനയെ തുടർന്ന് താരത്തിന് ഐപിഎലിലെ ആദ്യ ചില മത്സരങ്ങൾ നഷ്ടമാവുമെന്നാണ് സൂചന. പരുക്കിനെ തുടർന്ന് ദേശീയ ടീമിൽ നിന്ന് വിട്ടുനിന്ന ശ്രേയാസ് ബിസിസിഐ പറഞ്ഞതനുസരിച്ചാണ് കളിച്ചത്.
ശ്രേയാസ് അയ്യർക്ക് പരുക്ക് പറ്റിയെന്ന് റിപ്പോർട്ട്
