സെന്തിൽ ബാലാജിയുടെ വകുപ്പുകളായ വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും,പ്രൊഹിബിഷൻ ആന്റ് എക്സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറി. ബാലാജിയെ പുറത്താക്കില്ലെന്നും വകുപ്പില്ല മന്ത്രി ആക്കാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ട്. അതോടൊപ്പം സെന്തിൽ ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്നാണ് ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
സെന്തിൽ ബാലാജിയെ വകുപ്പില്ലാ മന്ത്രിയാക്കാൻ സാധ്യത
