രണ്ടാം വന്ദേ ഭാരത് പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറി.ബേസിൻ ബ്രിഡ്ജ് യാർഡിൽ നിന്ന് ഇന്ന് 3 മണിക്ക് ട്രെയിൻ തിരിക്കും.രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ് ആഴ്ചയിൽ 6 ദിവസം സർവസ് ഉണ്ടാകും. കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കും.
രണ്ടാം വന്ദേ ഭാരത് പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറി
