അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് നാസര്‍. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച്, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്.കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് കുടുങ്ങുമെന്ന് തന്നെയാണ് സൂചന.
അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി
