കെൽട്രോണിനെ വെള്ളപൂശാൻ തുടക്കത്തിൽ തന്നെ പി രാജീവ് ശ്രമിച്ചെന്നും , സർക്കാർ പറയുന്ന പോലെ റിപ്പോർട്ടെഴുതാൻ തയ്യാറാകാത്തത് കൊണ്ട് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ അടിക്കടി സ്ഥലം മാറ്റി. സർക്കാർ ആവശ്യപ്പെട്ട പോലെ റിപ്പോർട്ട് എഴുതി നൽകിയതോടെയാണ് മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് വീണ്ടും മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.
വ്യവസായ മന്ത്രി പി രാജീവിനെതിരെ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല
