Untitled design 2025 06 01T113703.988

പി.വി. അൻവറുമായുള്ള കൂടിക്കാഴ്ച  പാർട്ടിയുടെ  നിർദേശപ്രകാരമല്ലെന്നും പിണറായിസത്തിനെതിരെ സംസാരിക്കുന്ന ആളെന്ന നിലയിലാണ് അൻവറിനെ കണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരെ പോരാടണമെങ്കിൽ യു ഡി എഫ്  ജയിക്കണം അതുകൊണ്ട് വൈകാരികമായി തീരുമാനം എടുക്കരുതെന്ന് പറഞ്ഞുവെന്നും അൻവറിനെ പോലെ പിണറായിസത്തിൻ്റെ ഇരയാണ് താനും അതുകൊണ്ട് മാത്രം കൂടിക്കാഴ്ച നടത്തിയതെന്നും രാഹുൽ പറഞ്ഞു

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *