അപകീർത്തി കേസിൽ സുപ്രിം കോടതിയിൽ അപ്പീൽ സമീപിച്ച് രാഹുൽ ഗാന്ധി. സൂറത്ത് കോടതിവിധിക്കെതിരെയാണ് രാഹുൽ ഗാന്ധി അപ്പീൽ സമർപ്പിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്.മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. സൂറത്ത് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താത്തതിനാല്‍ രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ ലഭിച്ചില്ല.
അപകീർത്തി കേസിൽ സുപ്രിം കോടതിയിൽ അപ്പീൽ സമീപിച്ച് രാഹുൽ ഗാന്ധി
