എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ വിഷ്ണു, ഡിജോൺ പി ജിബിൻ, ശരീഷ്, അനന്ത കൃഷ്ണൻ എന്നിവര്‍ക്കെതിരെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിയിൽ കാലടി പൊലീസ് കേസെടുത്തു. കെഎസ്യു പ്രവർത്തകരായ നാല് വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
നാല് വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
