പാലക്കാട്, കോഴിക്കോട് , വയനാട് , കണ്ണൂർ കാസർകോഡ് എന്നീ ജില്ലകളിൽ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സർക്കാർ.തൊണ്ണൂറ്റിയേഴ് താൽക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്നും,പ്രശ്നം ഉണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി
