അയോധ്യ നഗരം മോടിപിടിപ്പിക്കാനുള്ള 11,100 കോടി രൂപയുടെ പദ്ധതികള് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. തുടര്ന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടത്തും. അയോധ്യ ധാം ജംക്ഷന് എന്ന് റെയില്വേ സ്റ്റേഷന്റെ പേരും മാറ്റിയിട്ടുണ്ട്. കൂടാതെ അയോധ്യയിലെ വിമാനത്താവളവും പുതുക്കിയ റെയില്വേ സ്റ്റേഷനും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
അയോധ്യയില് നരേന്ദ്രമോദിയുടെ റോഡ് ഷോ
