ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കുമാർ കാർത്തികേയയ്ക്ക് പകരം ഋതിക് ഷൊകീൻ മുംബൈ നിരയിൽ കളിക്കും. ലക്നൗവിൽ ക്വിൻ്റൺ ഡികോക്കും കരൺ ശർമയും പുറത്തായി. ദീപക് ഹൂഡ പകരം ടീമിലെത്തി.
ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും
