പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. താനോ മറ്റാരെങ്കിലുമോ വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല. സംഘടന ആവശ്യപ്പെടുന്നിടത്തോളം തുടരും. നേതാക്കൾ 75ാം വയസിൽ വിരമിക്കണമെന്ന മോഹൻ ഭാഗവതിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ബിജെപിയുമായി ഭിന്നതയില്ലെന്ന് ഭാഗവത് പറഞ്ഞു. എന്നാൽ എല്ലാ കാര്യങ്ങളിലും ഒരേ നിലപാട് ആകണമെന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്
