എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ ഒമ്പത് മണിക്ക്. 139 പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സിപിഐഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ നിന്ന് വിജയിച്ച ജി സുധാകരന്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മറ്റന്നാള്‍ രാവിലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ
