റോജി എം.ജോണ്‍, സനീഷ്കുമാര് ജോസഫ്, അന്‍വര്‍ സാദത്ത്, ടി.സിദ്ദിഖ്, എ.കെ.എം.അഷ്റഫ്, മാത്യു കുഴല്നാടന് ഉൾപ്പെടെയുള്ള ആറ് പ്രതിപക്ഷ എം.എല്‍എമാര്‍ക്ക് നിയമസഭാ സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിച്ചതിന് വിശദീകരണം നല്കാന് നോട്ടിസ്. നിയമസഭയുടെ എത്തിക്സ് ആന്‍ഡ് പ്രിവിലജസ് സമിതി പരിശോധിച്ചശേഷം എം.എല്‍എമാരോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എംഎല്‍എമാര്‍ വിശദീകരണം നല്‍കണം
