ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെയും, ജമ്മുകശ്മീര്‍ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്റേതാണ് തീരുമാനം. പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് ദേശീയ സുരക്ഷക്കും, അഖണ്ഡതക്കും വെല്ലുവിളിയാണെന്ന് മന്ത്രാലയം വിലയിരുത്തി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan