സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞത് തമിഴ്നാട് ഗതാഗത വകുപ്പിനെ ആകർഷിച്ചതിനെ തുടർന്നാണ് തമിഴ്നാട് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽ സന്ദർശനം നടത്തിയതെന്ന് മന്ത്രി പി രാജീവ് .സംസ്ഥാനത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ മികച്ച മാതൃകയാണെന്നും കേരളത്തിൽ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്ന് അവർ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പ്രതികരണത്തെക്കുറിച്ച് മന്ത്രി
