സിസര്‍ വാതിലുകളും കണ്‍വേര്‍ട്ടിബിള്‍ മേല്‍ക്കൂരയുമുള്ള എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ 60 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങും. 77കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും, രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് 510ബിഎച്പി പവറും 725എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ഒറ്റ ചാര്‍ജില്‍ 580 കിലോമീറ്റര്‍ റേഞ്ചും നല്കുന്നു. അതേസമയം ഒറ്റ ചാര്‍ജില്‍ പരമാവധി 580 കിലോമീറ്റര്‍ റേഞ്ച് റീട്യൂണ്‍ ചെയ്യുന്നു. ഓള്-വീല്‍ ഡ്രൈവ് സിസ്റ്റവുമായാണ് ഇവി വരുന്നത്. എംജിയുടെ പുതിയ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ 1960കളിലെ എംജി ബി റോഡ്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡിന്റെ പുതിയ പ്രീമിയം എംജി സെലക്ട് ഔട്ട്ലെറ്റുകള് വഴി വില്‍ക്കും. ആദ്യ ഘട്ട
എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍
