കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് IGST അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് മാത്യു കുഴല്നാടന് എംഎല്‍എ.എ കെ ബാലൻ മുതിർന്ന നേതാവാണ്.ഞാൻ ചെറിയ ആളാണ്.പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്.വീണ IGST അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം.അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണത്തിലുറച്ച് മാത്യു കുഴല്നാടന്
