സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഒരു മുന്‍കന്യാസ്ത്രീയുടെ ആത്മകഥ. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘര്‍ഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു. ‘മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍’. മരിയ റോസ. ഡിസി ബുക്സ്. വില 180 രൂപ.
മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍
