ഭൂകമ്പമാപിനിയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മൊറോക്കോയിലെ മറകേഷ് നഗരത്തിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് ഉണ്ടായത്. അതിശക്തമായ ഭൂചലനത്തില്‍ 296 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധിപ്പേര്‍ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൊറൊക്കോയില്‍ വന്‍ ഭൂചലനം
