സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. നിലവിൽ ഷംഷാബാദ് രൂപയുടെ ബിഷപ്പ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് നടന്നത്. 1989 ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാർ റാഫേൽ തട്ടിൽ 2010ലാണ് തൃശ്ശൂർ സഹായ മെത്രാനാകുന്നത്.
മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു
