ജീവിച്ചിരിക്കുമ്പോള്‍ കഠിനമായ കഷ്ടതകളിലൂടെ കടന്നുപോവുകയും അപ്പോഴൊക്കെ കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്ത വാന്‍ഗോഗിന്റെ പ്രണയവും നിറങ്ങളും ഭ്രാന്തും ചേര്‍ന്ന് പകര്‍ന്നാടിയ ജീവിതം. ഏകാന്തതയിലിരുന്ന് സഹോദരന് തിയോയ്ക്കും അമ്മയ്ക്കും സുഹൃത്ത് പോള്‍ ഗോഗൈ്വനും മറ്റും ഏഴുതിയ കത്തുകള്‍. നിറങ്ങളെ ഹൃദയംകൊണ്ട് ഉരുക്കിയെടുത്ത് വരച്ചിട്ട ചിത്രങ്ങള്‍. ‘ജീവിതം കത്തുകള്‍ പെയിന്റിംഗ്സ്’. വിന്‍സെന്റ് വാന്‍ഗോഗ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 144 രൂപ.
ജീവിതം കത്തുകള്‍ പെയിന്റിംഗ്സ്
