Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

യുഡിഎഫ് വിപുലീകരിക്കണമെന്ന് കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം. എല്‍ഡിഎഫിലെ പല ഘടകകക്ഷികളും അസംതൃപ്തരാണ്. യുഡിഎഫ് വിട്ടുപോയ ജോസ് കെ മാണിയേയും കൂട്ടരെയും തിരിച്ചു കൊണ്ടുവരണം. ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണെന്ന ഊന്നലോടെ പ്രചാരണം വേണം. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തണം. പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കണം. ഡിസിസി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തില്‍ അഴിച്ചു പണി നടത്തണമെന്നും ചിന്തന്‍ ശിബിര്‍ നിര്‍ദേശിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്നു സ്ഥാനമേല്‍ക്കും. രാവിലെ 10.10 ന് ചീഫ് […]