Posted inശുഭരാത്രി

Shubarathri – 794

നഞ്ചമ്മയുടെ അവാര്‍ഡും യേശുദാസിന്റെ കച്ചേരിയും ഒക്കെ വിമര്‍ശിക്കപ്പെടുന്നതിനു പിന്നില്‍ ഒരേ വികാരമാണ്. പണ്ടേ കൊത്തിവച്ച ഉരകല്ലുകള്‍ എന്ന വികാരം.

Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 24.07

സിസ്റ്റൈന്‍ ചാപ്പലിനുള്ളിലെ അത്യപൂര്‍വ ചിത്രങ്ങളുമായി റസല്‍ ക്രോ | കടല്‍ കോട്ട ലേലം വിളിക്കാം | തെളിവു നശിപ്പിക്കാന്‍ തീയിട്ടപ്പോള്‍ നശിച്ചത് ഹെക്ടര്‍ കണക്കിന് കാട് | ചെങ്കടലിനടിയില്‍ ഒരു മരണക്കുളം

Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. അവശ്യ മരുന്നുകളുടെ വിലനിയന്ത്രണ പട്ടികയില്‍ കൂടുതല്‍ മരുന്നുകളെ ഉള്‍പെടുത്തുന്ന പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉണ്ടാകും. കഴിഞ്ഞ ജനുവരിയിലും ഏപ്രിലിലുമായി എല്ലാ മരുന്നുകള്‍ക്കും വില വര്‍ധിപ്പിച്ചിരുന്നു. പ്രതിവര്‍ഷം പത്തു ശതമാനംവരെ വില വര്‍ധിപ്പിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്കു നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പൂര്‍ത്തിയാക്കണമെന്നു കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ നിര്‍ദേശം. ഡിസിസി അധ്യക്ഷന്മാരെ മാറ്റാതെ ജില്ലാതല അഴിച്ചുപണി […]

Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ് രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ യോഗത്തിനുശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് പ്രഖ്യാപനം നടത്തിയത്. ജാഗ്രത വേണമെന്നു ലോകരാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അഞ്ഞൂറിലേറെ രൂപയുടെ വൈദ്യുതി ബില്ലുകള്‍ ഇനി കെഎസ്ഇബി ഓഫീസ് കൗണ്ടറില്‍ സ്വീകരിക്കില്ല. ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം. ഉത്തരവു വിവാദമായതോടെ ആയിരം രൂപവരെ കൗണ്ടറില്‍ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ. […]

Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

അധ്യാപക നിയമന അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയോട് വളരെ അടുപ്പമുള്ള അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍നിന്ന് 20 കോടി രൂപ ഇന്നലെ കണ്ടെടുത്തിരുന്നു. രണ്ടു ദിവസമായി ചാറ്റര്‍ജിയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു. കെപിസിസിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ശിബിരം കോഴിക്കോട്ട് ആരംഭിച്ചു. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയാകും. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, […]