മാര്ഗദര്ശിയാവട്ടെ ഈ കവിത: രാഷ്ട്രീയവും മതവും നമ്മളെ പരസ്പരം വിഘടിച്ച് പോരാടാന് പ്രേരിപ്പിക്കുമ്പോള് സുഗതകുമാരി ടീച്ചറുടെ വാക്കുകള് നമുക്ക് പ്രേരകശക്തിയാവട്ടെ
ബെല് അമി | അദ്ധ്യായം 9
ബെല് അമി | അദ്ധ്യായം 9 | രാജന് തുവ്വാര ദി ആര്ട്ടിസ്റ്റ് മെയ്ക്ക്സ് എ ടെയ്ലര് ചാരുമതിയുടെ പുതിയ ചിത്രം. കസേരയിലിരുന്ന് ഒരു ഷര്ട്ടിന്റെ കേടുപാടുകള് തീര്ക്കുവാന് ശ്രമിക്കുന്ന ജൂഡിത്തിന്റെ മുന്ഭാഗം അഭിമുഖമായുള്ള രൂപമാണ് ചിത്രത്തില് പ്രത്യക്ഷപ്പെടുന്നത്. നീലനിറമുളള ഷര്ട്ടിന്റെ കക്ഷം കീറിയത് തുന്നിയെടുക്കുകയായിരുന്നു ജൂഡിത്ത്. കറുത്ത നിറമുളള പഴയ മരക്കസേരയില് ഇരുന്ന് ഷര്ട്ട് മടിയില് വെച്ചു തയ്ക്കുന്ന ജൂഡിത്ത് ചുവപ്പുനിറത്തിലുള്ള നീളന് ഉടുപ്പ് ധരിച്ചിരിക്കുന്നു. കണങ്കാല് നഗ്നം. പാദത്തിനു കീഴെ ചുവന്നനിറത്തിലുള്ള ഇന്ത്യന്ശൈലിയിലുള്ള റബര് […]
പിണറായി വിജയൻറെ യാത്രയെക്കുറിച്ച് അറിയിച്ചില്ലെന്ന് രാജ്ഭവൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള് അറിയിച്ചില്ലെന്ന് രാജ്ഭവന്. ചട്ടമനുസരിച്ച് ഗവര്ണറെ കണ്ട് വിവരങ്ങള് അറിയിക്കണം. രേഖാമൂലം വിവരങ്ങള് കൈമാറുകയും വേണം. ഇത്തവണ അതു ചെയ്തില്ലെന്നു രാജ്ഭവന് ആരോപിച്ചു. കോണ്ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില് തനിക്കു തടയിടാനാകാം വരണാധികാരി മാര്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കിയതെന്ന് ശശി തരൂര്. മല്ലികാര്ജ്ജുന് ഖാര്ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതു ശരിയായ നടപടിയല്ല. മുതിര്ന്നവരുടെ പിന്തുണ […]
യുവാക്കളുടെ പിന്തുണ തനിക്കെന്ന് ശശി തരൂർ
കോണ്ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില് തനിക്കു തടയിടാനാകാം വരണാധികാരി മാര്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കിയതെന്ന് ശശി തരൂര്. മല്ലികാര്ജ്ജുന് ഖാര്ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതു ശരിയായ നടപടിയല്ല. മുതിര്ന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തില് പര്യടനത്തിനിറങ്ങിയ തരൂര് പറഞ്ഞു. ജപ്പാനിലേക്കു മിസൈല് തൊടുത്ത് ഉത്തര കൊറിയ. അണ്വായുധം വഹിക്കാന് ശേഷിയുള്ള ദീര്ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല് കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില് […]
ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈല് പരീക്ഷിച്ചു
ജപ്പാനിലേക്കു മിസൈല് തൊടുത്ത് ഉത്തര കൊറിയ. അണ്വായുധം വഹിക്കാന് ശേഷിയുള്ള ദീര്ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല് കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില് പരിഭ്രാന്തി. വടക്കന് ജപ്പാനില് ട്രെയിന് സര്വീസ് നിര്ത്തിവച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗര്ഭ അറകളിലേക്കുമാറ്റി. ഉത്തരകൊറിയയുടെ മിസൈല് പരീക്ഷണത്തെ ജപ്പാന് അപലപിച്ചു. കോണ്ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില് തനിക്കു തടയിടാനാകാം വരണാധികാരി മാര്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കിയതെന്ന് ശശി തരൂര്. മല്ലികാര്ജ്ജുന് ഖാര്ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. […]
ഒക്ടോബര് 4, ചൊവ്വ
◾ജപ്പാനിലേക്കു മിസൈല് തൊടുത്ത് ഉത്തര കൊറിയ. അണ്വായുധം വഹിക്കാന് ശേഷിയുള്ള ദീര്ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല് കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില് പരിഭ്രാന്തി. വടക്കന് ജപ്പാനില് ട്രെയിന് സര്വീസ് നിര്ത്തിവച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗര്ഭ അറകളിലേക്കുമാറ്റി. ഉത്തരകൊറിയയുടെ മിസൈല് പരീക്ഷണത്തെ ജപ്പാന് അപലപിച്ചു. ◾കോണ്ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില് തനിക്കു തടയിടാനാകാം വരണാധികാരി മാര്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കിയതെന്ന് ശശി തരൂര്. മല്ലികാര്ജ്ജുന് ഖാര്ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. […]
മുംബൈ പൊലീസിന്റെ തെലുങ്ക് റീമേക്ക് ‘ഹണ്ട്’ ടീസര്
പൃഥ്വിരാജ്, റഹ്മാന്, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി 2013ല് റോഷന് ആന്ഡ്രൂസ് ഒരുക്കിയ ചിത്രമായിരുന്നു മുംബൈ പൊലീസ്. നിയോ നോയര് സൈക്കോളജിക്കല് ത്രില്ലര് വിഭാഗത്തില് പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത് ബോബി- സഞ്ജയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുകയാണ്. ഹണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര് അണിയറ പ്രവര്ത്തകര് പുറത്ത് വിട്ടു. മഹേഷ് ശൂരപാണിനിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തില് പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് ഐപിഎസ് എന്ന നായക കഥാപാത്രത്തെ തെലുങ്കില് അവതരിപ്പിക്കുന്നത് സുധീര് ബാബുവാണ്. […]
N. Ramachandran IPS | Sooryanelli case
സൂര്യനെല്ലിക്കേസിലെ മുഖ്യപ്രതി ധര്മരാജനെ അതിസാഹസികമായി പിടികൂടിയ കഥ
കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്തവർ തന്നെയോ അഹമ്മദാബാദിലും? കൊച്ചി സിറ്റി പോലീസ് അഹമ്മദാബാദിലേക്ക്
അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ ക്ക് മുൻപ് ഗ്രാഫിറ്റി എഴുതിയതെന്ന് സ൦ശയിക്കുന്ന പ്രതികളെ ഗുജറാത്ത് പൊലീസ് പിടികൂടി. ഇവർ സ്പ്രേ പെയിന്റ് കൊണ്ടാണ് ഗ്രാഫിറ്റി ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് ഇറ്റാലിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തു.. റെയിൽവേ ഗൂൺസ് എന്ന ഗ്രൂപ്പാണ് ഇവർ. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ട൦ യാർഡിൽ ഇവർ burn, splash എന്നീ വാക്കുകൾ ഗ്രാഫിറ്റി ചെയ്തത് . കൂടുതൽ അന്വേഷങ്ങൾക്കായി കൊച്ചി പൊലീസ് […]
കർണ്ണാടകയിലെ നേതൃത്വങ്ങളുടെ ഭിന്നതയിൽ അതൃപ്തി അറിയിച്ച് സോണിയ
കർണ്ണാടകയിലെത്തിയ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി . കര്ണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമ്മയ്യ എന്നിവരെ പ്രത്യേകം കണ്ടു . നേതൃത്വങ്ങളുടെ ഭിന്നതയിൽ സോണിയഗാന്ധി അതൃപ്തി അറിയിച്ചു. ഒരുമിച്ച് നിൽക്കണമെന്ന് നിർദേശവും നൽകി. ഇന്നും സോണിയ നേതാക്കളെ നേരിൽ കാണും. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഒപ്പം അണിചേരാനെത്തിയതാണ് സോണിയ ഗാന്ധി. കോൺഗ്രസ്സ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഹൈദരാബാദിലെത്തിയ ശശി തരൂർ മുതിർന്ന നേതാക്കളെ കാണാൻ […]
