രത്ന രാജുവിന്റെ കവിതകളിലൂടെ: ”കുള്ളന്റെ രോദനം ”എന്ന തലക്കെട്ടില് രത്ന രാജു പ്രസീദ്ധീകരിച്ച കവിതകള് വായിക്കുമ്പോള്
ബെല് അമി | അദ്ധ്യായം 8
ബെല് അമി | അദ്ധ്യായം 8 | രാജന് തുവ്വാര ലെസ്ബോ എന്റെ പുതിയ പുസ്തകത്തിന്റെ ഫൈനല് പ്രൂഫ് അന്നത്തെ മെയിലില് എനിക്ക് ലഭിച്ചു. അത് ഒരുതവണകൂടി വായിച്ചശേഷം രണ്ടു മൂന്നുദിവസത്തിനകം തിരിച്ചയക്കാമെന്ന് ഞാന് മറുപടി നല്കി. ഭക്ഷണവേളകളിലാണ് ഞങ്ങള് മൂന്നുപേരും പതിവായി ഒരുമിക്കുന്നത്. അന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഞാന് പുസ്തകത്തിന്റെ പ്രൂഫ് എത്തിയ വിവരം പറഞ്ഞു. ജൂഡിത്തിന് പുസ്തകത്തിന്റെ രൂപകല്പനയെക്കുറിച്ച് അറിഞ്ഞാല് കൊള്ളാമെന്നുണ്ടായിരുന്നു. അവള് സൂറിച്ചില്വെച്ച് പുസ്തകം രൂപകല്പനചെയ്യുന്നതിനെക്കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ട്. പുസ്തകം രൂപകല്പന ചെയ്യുന്നത് […]
ഒക്ടോബര് 3, തിങ്കള്
◾ലാല്സലാം മുഴക്കി പ്രിയ നേതാവിനു വിടയേകി ജനസാഗരം. സംസ്കാരം നടക്കുന്ന പയ്യമ്പലത്തേക്ക് സിപിഎം കണ്ണൂര് ജില്ലാ കമ്മിറ്റി ഓഫീസില്നിന്ന് കാല്നടയായുള്ള വിലാപയാത്രയില് നിരന്നത് ജനസഹസ്രങ്ങള്. പയ്യമ്പലത്ത് ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗങ്ങള്, മന്ത്രിമാര് തുടങ്ങിയവര് എത്തി. ദു:ഖ സൂചകമായി കണ്ണൂര്, തലശേരി, ധര്മ്മടം, മാഹി എന്നിടങ്ങളില് സിപിഎം ഹര്ത്താല്. വാഹന ഗതാഗതത്തിനു തടസമില്ല. ◾കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്സരം ബിജെപിയെ നേരിടാനുള്ള മല്സരമാണെന്ന ശശി […]
പി എഫ് ഐ ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കൊച്ചിയിലെ എൻഐഎ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ കോണ്ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന […]
മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ സുധാകാരൻ
ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ കോണ്ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന ഹൈക്കമാണ്ട് മാര്ഗ്ഗനിര്ദ്ദേശം തള്ളി കെപിസിസി പ്രസിഡണ്ട് കെസുധാകരന്. ഖാര്ഗെയുടെ സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കോണ്ഗ്രസിന് കരുത്ത് പകരുമെന്ന് കെ സുധാകരന് പ്രസ്താവനയില് പറഞ്ഞുകൊണ്ട് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ആരെയും പിന്തുണയ്ക്കില്ലെന്ന് നേരത്തേ കെ സുധാകരൻ പറഞ്ഞിരുന്നു. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ […]
കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു.തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ഗവർണ്ണർ കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തി അവരെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ കോണ്ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന ഹൈക്കമാണ്ട് മാര്ഗ്ഗനിര്ദ്ദേശം തള്ളി […]
രാമായണത്തെ ആസ്പദമാക്കിയ ചിത്രം ‘ആദിപുരുഷ്’ ടീസര് എത്തി
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല് ചിത്രം ആദിപുരുഷിന്റെ ടീസര് പുറത്തെത്തി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. മനോജ് മുന്താഷിര് ആണ് സംഭാഷണങ്ങള് ഒരുക്കിയിരിക്കുന്നത്. ഉത്തര്പ്രദേശിലെ അയോധ്യയില് സരയൂനദിയുടെ തീരത്തുവച്ചായിരുന്നു അണിയറക്കാര് പങ്കെടുത്ത ടീസര് ലോഞ്ച് ചടങ്ങ്. ബിഗ് ബജറ്റില് ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്സ് 3ഡി ഫോര്മാറ്റിലും ചിത്രം […]
സി പി ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമൊഴിവാക്കാൻ ശ്രമം
സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമൊഴിവാക്കാൻ ശ്രമം.സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. അതേസമയം സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുമ്പത്തേതിനേക്കാൾ അഞ്ച് അംഗങ്ങൾ കൂടുതൽ . എന്നാൽ കൊല്ലത്തും തൃശ്ശൂരിലുമടക്കം സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നതിന് മത്സരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനിടെ പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രൻ പക്ഷം മുന്നോട്ട് പോവുകയാണ്. പാർട്ടിയിൽ […]
ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂർ
കോണ്ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വീറും വാശിയുമായി പ്രചാരണം നടത്തുമ്പോഴും ശശി തരൂരിന്റെ വിശദീകരണം ഫേസ്ബുക് പോസ്റ്റിൽ തരംഗമായി. മല്ലികാർജുൻ ഖാർഗെജിയോട് ഞാൻ യോജിക്കുന്നുവെന്ന് വ്യക്തമാക്കട്ടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നാമെല്ലാവരും പരസ്പരം എന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. ഒക്ടോബർ 17-ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ടിംഗ് സഹപ്രവർത്തകർക്കുള്ള തിരഞ്ഞെടുപ്പ് അത് എങ്ങനെ ഏറ്റവും ഫലപ്രദമായി ചെയ്യാമെന്നതിലാണ്. ഇതായിരുന്നു ശശി തരൂരിന്റെ ഫേസ് ബുക്ക് കുറിപ്പ്. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവും […]
അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടു
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര വീട്ടിൽ നിന്നും കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിൽ പൊതുദർശനം തുടർന്ന് .മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.മൂന്നു മണി മുതൽ സംസ്കാര ചടങ്ങുകൾ തുടങ്ങും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടിൽനിന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാം. കോണ്ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വീറും വാശിയുമായി പ്രചാരണം […]
