Posted inലേറ്റസ്റ്റ്

തരൂരിനു മുഖം കൊടുക്കാതെ തെലങ്കാന പി സി സി

കോൺഗ്രസ്സ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഹൈദരാബാദിലെത്തിയ ശശി തരൂർ മുതിർന്ന നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തരൂരിൻ്റെ പ്രചാരണത്തിൽ നിന്ന് തെലങ്കാന പിസിസി പൂർണ്ണമായും വിട്ടുനിന്നു. സമൂഹമാധ്യമങ്ങളിൽ പിന്തുണച്ചവരും പിന്നോട്ട് മാറിയ സാഹചര്യമാണുള്ളത്. മഹാരാഷ്ട്രയിൽ പ്രചാരണം  നടത്തിയ ശേഷമാണ് തരൂർ ഹൈദരാബാദിലെത്തിയത്. അതിനിടെ ഉത്തരവാദപ്പെട്ടവർ സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തരുത് എന്ന എ ഐ സി സി മാർഗനിർദ്ദേശം  തരൂരിന്  തടയിടാനെന്ന് സൂചന. . സോണിയ ഗാന്ധിയുടേതുൾപ്പെടെ  പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കുന്ന മല്ലികാര്‍ജുന ഖാര്‍ഗെയുടെ സ്ഥാനാർഥിത്വം […]

Posted inലേറ്റസ്റ്റ്

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനായി സോണിയ കർണ്ണാടകത്തിലെത്തി

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധി കര്‍ണാടകയിലെത്തി. കുടകിലെ റിസോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങുന്ന സോണിയ, കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. വ്യഴാഴ്ച ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധി പങ്കെടുക്കും. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും എത്തും. മഹാനവമി ദിനമായ ഇന്ന് ക്ഷേത്രദര്‍ശനത്തിനും പൂജവയ്പിനും തിരക്ക്. നാളെ വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിനു വിപുലമായ ഒരുക്കങ്ങള്‍. പല ക്ഷേത്രങ്ങളിലും നവരാത്രിയോടനുബന്ധിച്ചു കലാവിരുന്നും സജ്ജമാക്കിയിട്ടുണ്ട്. അച്ഛനു പിറകേ, സ്വീഡിഷ് ശാസ്ത്രജ്ഞനായ മകനും നോബേല്‍ സമ്മാനം. മനുഷ്യ പരിണാമ പഠനത്തിലെ […]

Posted inലേറ്റസ്റ്റ്

മഹാനവമിദിനമായ ഇന്ന് ക്ഷേത്രങ്ങളിൽ തിരക്ക്

മഹാനവമി ദിനമായ ഇന്ന് ക്ഷേത്രദര്‍ശനത്തിനും പൂജവയ്പിനും തിരക്ക്. നാളെ വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിനു വിപുലമായ ഒരുക്കങ്ങള്‍. പല ക്ഷേത്രങ്ങളിലും നവരാത്രിയോടനുബന്ധിച്ചു കലാവിരുന്നും സജ്ജമാക്കിയിട്ടുണ്ട്. അച്ഛനു പിറകേ, സ്വീഡിഷ് ശാസ്ത്രജ്ഞനായ മകനും നോബേല്‍ സമ്മാനം. മനുഷ്യ പരിണാമ പഠനത്തിലെ അപൂര്‍വ സംഭാവനകള്‍ക്കാണ് സ്വാന്റേ പേബൂവിന് വൈദ്യശാസ്ത്ര പുരസ്‌കാരം. പേബൂവിന്റെ അച്ഛന്‍ സുനേ ബഗേസ്റ്റോം 1982 ലെ നോബേല്‍ പുരസ്‌കാരം നേടിയിരുന്നു. കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ […]

Posted inലേറ്റസ്റ്റ്

മുൻ നോബൽ സമ്മാന ജേതാവിന്റെ മകനും നോബൽ സമ്മാനം

അച്ഛനു പിറകേ, സ്വീഡിഷ് ശാസ്ത്രജ്ഞനായ മകനും നോബേല്‍ സമ്മാനം. മനുഷ്യ പരിണാമ പഠനത്തിലെ അപൂര്‍വ സംഭാവനകള്‍ക്കാണ് സ്വാന്റേ പേബൂവിന് വൈദ്യശാസ്ത്ര പുരസ്‌കാരം. പേബൂവിന്റെ അച്ഛന്‍ സുനേ ബഗേസ്റ്റോം 1982 ലെ നോബേല്‍ പുരസ്‌കാരം നേടിയിരുന്നു. കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ പകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ വിലാപയാത്രയില്‍ രണ്ടര കിലോമീറ്റര്‍ നടന്നാണ് പയ്യമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്‌ടോബര്‍ 4, ചൊവ്വ

◾ഇന്നു മഹാനവമി. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ നവരാത്രി ആശംസകള്‍. ◾കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ പകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ വിലാപയാത്രയില്‍ രണ്ടര കിലോമീറ്റര്‍ നടന്നാണ് പയ്യമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുടെ മൃതദേഹം ചുമലിലേറ്റി. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലാണ് കോടിയേരിക്കു ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും […]

Posted inശുഭദിനം

Shubadhinam – 472

മികവുറ്റ ലക്ഷ്യങ്ങളും സഞ്ചാരപദങ്ങളും ഉള്ളവരുടെ കൂടെ യാത്ര ചെയ്യുക എന്നതാണ് വലിയ നേട്ടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴി

Posted inലേറ്റസ്റ്റ്

കാനം രാജേന്ദ്രന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പോടെ കാനം വിരുദ്ധ ചേരി ദുര്‍ബലമായി. കേന്ദ്ര കമ്മിറ്റി നനിര്‍ദേശിച്ച പ്രായപരിധി മാനദണ്ഡം നടപ്പിലാക്കിയതോടെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനും കെ.എ ഇസ്മായിലും പുറത്തായി. ഇ.എസ് ബിജിമോളെ ഇടുക്കി ജില്ലാ ഘടകം ഒഴിവാക്കിയിരുന്നു. വാക്കുകള്‍ ഇടറി പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിനുശേഷം നടന്ന അനുശോചന യോഗത്തിലാണ് മുഖ്യമന്ത്രി വികാരനിര്‍ഭരനായത്. ‘ഏതു നേതാവിന്റെയും വിയോഗം […]

Posted inഇൻഫോടെയിൻമെന്റ്

ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസര്‍

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസര്‍ പുറത്ത്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബേസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹവും പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. ദര്‍ശന രാജേന്ദ്രന്‍ നായികയായി എത്തുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തും. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, […]

Posted inലേറ്റസ്റ്റ്

അനുശോചന പ്രസംഗം മുഴുമിപ്പിക്കാതെ പിണറായി വിജയന്‍

വാക്കുകള്‍ ഇടറി പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിനുശേഷം നടന്ന അനുശോചന യോഗത്തിലാണ് മുഖ്യമന്ത്രി വികാരനിര്‍ഭരനായത്. ‘ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണു പതിവ്. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്നതല്ല. ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താന്‍ ശ്രമിക്കും. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ……. അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞാണു മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയത്. കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ പകര്‍ന്നു. […]

Posted inലേറ്റസ്റ്റ്

കോടിയേരി ഇനി ഓർമ്മ

കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ പകര്‍ന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് രണ്ടര കിലോമീറ്റര്‍ വിലാപയാത്രയായി നടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പയ്യമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുടെ മൃതദേഹം ചുമലിലേറ്റി. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലാണ് കോടിയേരിക്കു ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് സംസ്‌കാര സ്ഥലത്തേക്കു […]