Posted inവിനോദം

പടവെട്ടിലെ ഗാനമെത്തി, ‘പാഞ്ഞ്, പാഞ്ഞ്’

നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയിലെ വ്യത്യസ്തമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു സമീപകാലത്ത് എത്തിയ പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ ഒരുക്കിയ ചിത്രം രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘പാഞ്ഞ്, പാഞ്ഞ്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സി ജെ കുട്ടപ്പന്‍, വേടന്‍, മത്തായി സുനില്‍, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ്. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല […]

Posted inഓട്ടോമോട്ടീവ്

ആള്‍ട്ടോ കെ10 സിഎന്‍ജി വേരിയന്റ് എത്തി

അടുത്തിടെ അവതരിപ്പിച്ച മൂന്നാംതലമുറ ആള്‍ട്ടോ കെ10 ബജറ്റ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റ് മാരുതി സുസുക്കി പുറത്തിറക്കി. പുതിയ അള്‍ട്ടോ കെ10 എസ് -സിഎന്‍ജി ഒരൊറ്റ വിഎക്സ്ഐ വേരിയന്റില്‍ ലഭ്യമാണ്. 5,94,500 രൂപയാണ് സിഎന്‍ജി പതിപ്പിന്റെ ദില്ലി എക്സ്-ഷോറൂം വില. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റ് എന്ന ഓപ്ഷനിലൂടെ, മാരുതി സുസുക്കി ആള്‍ട്ടോ കെ10 ന്റെ മൊത്തത്തിലുള്ള മൈലേജ് കൂടുതല്‍ ഗണ്യമായി കുതിച്ചുയര്‍ന്നു. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 33.85 കിലോമീറ്ററാണ് ആള്‍ട്ടോ കെ10 സിഎന്‍ജിക്ക് മാരുതി അവകാശപ്പെടുന്ന […]

Posted inപുസ്തകങ്ങൾ

പുഴ മറന്ന കഥ

പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളില്‍ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളില്‍ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേര്‍ന്നാല്‍പുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പന്‍, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു മരിച്ചവന്‍ തുടങ്ങിയ കഥകളിലൂടെ ജീവനൊമ്പരങ്ങളാല്‍ നെയ്തെടുത്ത കഥാസമാഹാരം. ‘പുഴ മറന്ന കഥ’. ഉല്ലാസ് കോയിപ്പുറത്ത്. ഗ്രീന്‍ ബുക്‌സ്. വില 95 രൂപ.  

Posted inആരോഗ്യം

ഉപ്പ് കൂടിയാല്‍ സ്ട്രെസ് ഹോര്‍മോണിന്റെ അളവും കൂടും!

ആഹാരക്രമത്തില്‍ ഉപ്പിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ട്രെസ് ഹോര്‍മോണിന്റെ അളവും 75ശതമാനത്തോളം കൂടുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് ഒരു ദിവസം കഴിക്കാവുന്ന ഉപ്പിന്റെ അളവ് ആറ് ഗ്രാം വരെയാണ്. എന്നാല്‍ പൊതുവെ ആളുകള്‍ ഒന്‍പത് ഗ്രാം ഉപ്പ് വരെ ഒരു ദിവവസം കഴിക്കുന്നുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. എഡിന്‍ബറോ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഉപ്പ് അമിതമായാല്‍ സമ്മര്‍ദ്ദം കൂടുമെന്ന് കണ്ടെത്തിയത്. അമിതമായി ഉപ്പ് കഴിക്കുന്നത് തലച്ചോറില്‍ പ്രോട്ടീന്‍ […]

Posted inബിസിനസ്സ്

ബറോഡ കിസാന്‍ പഖ്വാഡ

ബാങ്ക് ഒഫ് ബറോഡയുടെ കാര്‍ഷികവായ്പാ പദ്ധതിയായ ‘ബറോഡ കിസാന്‍ പഖ്വാഡ’യുടെ അഞ്ചാം എഡിഷന് തുടക്കമായി. നവംബര്‍ 30 വരെ പ്രാബല്യത്തിലുള്ള പദ്ധതി പ്രകാരം കുറഞ്ഞ പലിശയില്‍, ലളിതവ്യവസ്ഥയില്‍ കേരളത്തില്‍ 20-25 കോടി രൂപയുടെ വായ്പ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രകാരം കുറഞ്ഞ വായ്പകള്‍ക്ക് ഈടുനല്‍കുന്നതിനും ഇളവുകളുണ്ടാകും. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ നവംബര്‍ 25ന് കാര്‍ഷിക മേളയും സംഘടിപ്പിക്കും. കേരളത്തില്‍ ബാങ്ക് ഒഫ് ബറോഡയ്ക്ക് 219 ശാഖകളുണ്ട്. ലോക്കര്‍ സൗകര്യം ഒഴികെ […]

Posted inഷോർട് ന്യൂസ്

19.11.22 രാത്രിവാർത്തകൾ

സര്‍വകലാശാലകളില്‍ യുജിസി മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുള്ള തന്റെ ഇടപെടല്‍ കാവിവത്കരണമാണെന്ന സിപിഎം ആരോപണത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍്. യോഗ്യതയില്ലാത്തവരുടെ നിയമനം തടയുന്നത് കാവിവത്കരണമാണെങ്കില്‍ അവര്‍ പറയുന്നതാണ് ശരി. വിസി നിയമനങ്ങള്‍ നിയമപ്രകാരമാണെന്ന് ഉറപ്പ് വരുത്തുന്നത് കാവിവത്കരണമാണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ നിയമവും ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചു. നിയമനക്കത്തു വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എത്തിയതോടെ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത […]

Posted inബിസിനസ്സ്

വേള്‍ഡ് കപ്പ്: ഡാറ്റ പാക്കുകളുമായി ജിയോ

ഫിഫ വേള്‍ഡ് കപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എക്‌സ്‌ക്ലൂസീവ് ഡാറ്റ പാക്കുകളുമായി എത്തിയിരിക്കുകയാണ് ജിയോ. ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് (ഐആര്‍) പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഉപയോഗിക്കാം. ഐആര്‍ പായ്ക്കുകള്‍ ഡാറ്റ-ഒണ്‍ലി പാക്കുകളായി അല്ലെങ്കില്‍ ഡാറ്റ, എസ്എംഎസ്, വോയ്സ് കോളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പായ്ക്കുകളായി വാങ്ങാനാകും. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ […]

Posted inലേറ്റസ്റ്റ്

കത്ത് വിവാദം ; കൗൺസിൽ യോഗം പ്രതിഷേധത്തിൽ മുങ്ങി.

കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് നടത്തുന്ന സമരങ്ങൾ തിരുവനന്തപുരം കോ‍ര്‍പ്പറേഷൻ്റെ നടത്തിപ്പിനെ ബാധിച്ചതായി മേയ‍ര്‍ ആര്യ രാജേന്ദ്രൻ. സാധരണക്കാരാണ് സമരം മൂലം വലയുന്നത്. ഭയപ്പാടോടെയാണ് എല്ലാവരും ഇപ്പോൾ നഗരസഭയിലേക്ക് വരുന്നത് . മേയറായി ചുമതലയേറ്റെടുത്തത് മുതൽ എൻ്റെ രാജി അവ‍ര്‍ ആവശ്യപ്പെടുന്നുണ്ട്. അത് അവരുടെ മാത്രം ആവശ്യമാണെന്നും മേയ‍ര്‍ ആര്യ പറഞ്ഞു. അതേസമയം കത്ത് വിവാദത്തിൽ പാ‍ര്‍ട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നതായി അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേസിൽ ക്രൈംബ്രാഞ്ച് നല്ല രീതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ആര്യ പറഞ്ഞു. കൊച്ചിയിൽ ഓടയിൽ […]

Posted inലേറ്റസ്റ്റ്

കോഴിക്കോട് കോർപ്പറേഷനനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ വിവരം തെറ്റെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി.

കോഴിക്കോട് കോർപ്പറേഷനനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ വിവരം അതിശയോക്തിപരവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ് എന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി. ഇത്തരം ഒരു സാഹചര്യത്തിന്‍റെ ഉത്തരവാദിത്വം സെക്രട്ടറിക്ക് തന്നെയാണ്. കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിട നമ്പർ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയിരുന്നു. നികുതി പിരിവിന്‍റെ മറവില്‍ രണ്ട് താത്കാലിക ജീവനക്കാർ പണം തട്ടിയതായായാണ് കണ്ടെത്തിയത്. കേവലം 5000 രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയത് എന്ന് സെക്രട്ടറിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. 2017-18 കാലത്തെ കൃത്രിമമാണ് ഇപ്പോൾ കണ്ടെത്തിയത്. ശേഷിക്കുന്ന […]

Posted inശുഭരാത്രി

Shubarathri – 906

കവി, എഴുത്തുകാരന്‍ എന്നതിനുമപ്പുറം ടി.പി.രാജീവന്‍ : കലഹത്തെ വിളക്കിയെടുക്കാനാകാവുന്ന ഒരാളായിരുന്നത്രേ അദ്ദേഹം. ആലോചിക്കേണ്ടതല്ലേ ആ ഒരു വാചകം. Beyond being a poet and writer, TP Rajeev: He was the one who could ignite the conflict. Don’t think about that one sentence.