മാരുതി ഇക്കോ വാന്‍ അവതരിപ്പിച്ചു. 5.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വര്‍ധിച്ച ഇന്ധനക്ഷമതയുള്ള പുതിയതും കൂടുതല്‍ കരുത്തുറ്റതുമായ എഞ്ചിനിലാണ് പുതിയ മോഡല്‍ വരുന്നത്. അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍, കാര്‍ഗോ, ടൂര്‍, ആംബുലന്‍സ് എന്നിങ്ങനെ 13 വേരിയന്റുകളില്‍ പുതിയ ഇക്കോ വാന്‍ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് 5.49 ലക്ഷം രൂപയും ടോപ്പ്-സ്‌പെക്ക് മോഡലിന് 8.13 ലക്ഷം രൂപയുമാണ് വില. പുതിയ 1.2 ലിറ്റര്‍ അഡ്വാന്‍സ്ഡ് കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് പുതിയ മാരുതി […]
ചിരഞ്ജീവി ചിത്രം ‘വാള്‍ട്ടര്‍ വീരയ്യ’യിലെ പ്രൊമോ സോങ്
ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടു. ‘ബോസ് പാര്‍ട്ടി’ എന്ന ഗാനത്തിന്റെ പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്. ആര്‍തര്‍ എ വില്‍സണ്‍ ആണ് […]
‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ രണ്ടാം ടീസര്‍
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും ദിവ്യ പിള്ളയുമാണ് ടീസറില്‍ ഉള്ളത്. മേപ്പടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രം ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെ പാടിയ […]
വോസ്ട്രോ അക്കൗണ്ട് തുറന്ന് കാനാറ ബാങ്കും എച്ച്ഡിഎഫിസിയും
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിക്കും റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിന് അനുമതി നല്‍കി. ഇടപാടുകള്‍ക്ക് പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്. യുക്കോ ബാങ്ക്, യുണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് രൂപ-റൂബിള്‍ വ്യാപാരത്തിനായുള്ള പ്രത്യേക അക്കൗണ്ട് തുറക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതോടെ അഞ്ച് ബങ്കുകള്‍ക്കാണ് വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതിന് കഴിയുക. രൂപയുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിന് ഇതിനകം ഒമ്പത് പ്രത്യേക ‘വോസ്ട്രോ അക്കൗണ്ടുകള്‍’ തുറന്നു. യൂക്കോ ബാങ്കില്‍ […]
ജെം ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ 15 ശതമാനം കുറവ്
രാജ്യത്തെ ജെം ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ 15 ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 25,843.84 കോടിയുടെ കയറ്റുമതിയാണ് ഒക്ടോബറില്‍ ഈ മേഖലയില്‍ നടന്നതെന്ന് ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 30274.64 കോടി ആയിരുന്നു. ഒക്ടോബറിലെ കയറ്റുമതിയില്‍ കാര്യമായ ഇടിവ് വന്നെങ്കിലും 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവിലെ കയറ്റുമതിയിലെ മികച്ച പ്രകടനം ഇക്കാലയളവിലെ മൊത്തം വളര്‍ച്ചാ നിരക്കിനെ ബാധിച്ചില്ലെന്ന് കൗണ്‍സില്‍ വിലയിരുത്തുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കയറ്റുമതിയിലെ […]
രാത്രി വാര്‍ത്തകള്‍ | 22.11
കേരളത്തിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ കരിയര്‍ ചവിട്ടിമെതിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍. താത്കാലിക വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. സിസ തോമസിനു ഫയലുകളൊന്നും ഉന്നത ഉദ്യോഗസ്ഥര്‍ കൈമാറിയില്ല. ഇതോടെ സര്‍വകലാശാലാ ഭരണം പ്രതിസന്ധിയിലായി. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡോ. എം.എസ്. രാജശ്രീ വൈസ് ചാന്‍സര്‍ പദവി ഒഴിഞ്ഞതോടെയാണ് സിസ തോമസിനെ ചാന്‍സലറായ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്. (യുവതയെ നാടുകടത്തുമോ … https://youtu.be/NpjDzR02TR4 ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപി റാലികളില്‍ പങ്കെടുക്കവേയാണ് മുംബൈ പോലീസിന്റെ […]
രാത്രിവാർത്തകൾ 22.11.22
കേരളത്തിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ കരിയര്‍ ചവിട്ടിമെതിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍. താത്കാലിക വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. സിസ തോമസിനു ഫയലുകളൊന്നും ഉന്നത ഉദ്യോഗസ്ഥര്‍ കൈമാറിയില്ല. ഇതോടെ സര്‍വകലാശാലാ ഭരണം പ്രതിസന്ധിയിലായി. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡോ. എം.എസ്. രാജശ്രീ വൈസ് ചാന്‍സര്‍ പദവി ഒഴിഞ്ഞതോടെയാണ് സിസ തോമസിനെ ചാന്‍സലറായ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്. (യുവതയെ നാടുകടത്തുമോ … https://youtu.be/NpjDzR02TR4 ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപി റാലികളില്‍ പങ്കെടുക്കവേയാണ് മുംബൈ പോലീസിന്റെ […]
കെപി സി സി തീരുമാനം അനുസരിക്കണം; താരിഖ് അൻവർ
ആരും പാർട്ടി നിലപാടിനെതിരേ പ്രവർത്തിക്കാൻ പാടില്ല എന്ന കെപി സി സി തീരുമാനത്തെ പിന്തുണച്ചുകൊണ്ട് താരിഖ് അന്‍വര്‍. ആരും പാർട്ടിയെ ധിക്കരിക്കാൻ പാടില്ല.പാർട്ടി നിർദ്ദേശം അനുസരിക്കണം.വിഭാഗീയത പാടില്ലെന്ന പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനെയും പിന്തുണക്കുന്നു.തരൂർ വിമത പ്രവർത്തനം നടത്തുമെന്ന് കരുതുന്നില്ലെന്നും താരിഖ് അൻവർ പറഞ്ഞു. കെപിസിസി നേതൃത്വത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് തരൂർ മുന്നോട്ട്. യുഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ ലീഗിന്റെ തട്ടകത്തിൽ പിന്തുണ ഉറപ്പാക്കാനെത്തിയ തരൂരിനെ കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചു. പാണക്കാട്ട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും തരൂരിന് നൽകിയത് […]
Shubarathri – 908
പെട്ടെന്നൊരു താരോദയം : സൗദി അറേബ്യയുടെ ഗോളി ആരായിരുന്നു? ഇന്ന് ലോകം തെരയുന്നത് ആ താരത്തെയാണ് A quick update: Who was the goalie of Saudi Arabia? Today the world is looking for that star
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി ഇപ്പോൾ ഗുജറാത്തിൽ റാലികളില്‍ പങ്കെടുത്ത് വരുമ്പോഴാണ് ഭീഷണി വരുന്നത്. മുംബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തിനാണ് ഈ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലാണ് ഒരു ഓഡിയോ സന്ദേശമായി പ്രധാനമന്ത്രിയെ വധിക്കും എന്ന ഭീഷണി വന്നത്. പ്രധാനമന്ത്രി മോദിയെ കൊല്ലാൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി ഈ ഓഡിയോ സന്ദേശത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിയെ […]
