വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്കി. എല്ലാ ജില്ലകളിലും പോലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം. അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണം എന്നും നിര്ദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്ദ്ദേശം നല്കിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണം എന്നാണ് എഡിജിപിയുടെ നിർദ്ദേശം. അതേസമയം, വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. അതിനിടെ, വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ […]
പ്രഭാത വാര്ത്തകള് | 29.11
◾ഡിഗ്രി കോഴ്സ് നാലു വര്ഷമാക്കുന്നു. നാലു വര്ഷം പൂര്ത്തിയാക്കുന്നവര്ക്ക് ഓണേഴ്സ് ഡിഗ്രിയാണു നല്കുക. നാലാം വര്ഷത്തില് ഗവേഷണത്തിനും ഇന്റേണ്ഷിപ്പിനുമായിരിക്കും കൂടുതല് പ്രാധാന്യം നല്കുക. നാലുവര്ഷത്തെ ഓണേഴ്സ് ഡിഗ്രി നേടിയവര്ക്കു നേരിട്ട് പിജി കോഴ്സില് രണ്ടാം വര്ഷത്തില് ലാറ്ററല് എന്ട്രി നല്കും. വേണമെങ്കില് മൂന്നു വര്ഷം പൂര്ത്തിയാക്കിയ വിദ്യാര്ത്ഥിക്കു ഡിഗ്രി നല്കും. അടുത്ത അധ്യയന വര്ഷത്തില് ഇതു നടപ്പിലാക്കാനാണു നീക്കം. ◾വിഴിഞ്ഞത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കാന് ജില്ലാ കളക്ടര് വിളിച്ചുകൂട്ടിയ സര്വകക്ഷി യോഗം ഒരു തീരുമാനവുമെടുക്കാനാകാതെ പിരിഞ്ഞു. ജുഡീഷ്യല് […]
അടച്ചുപൂട്ടാനൊരുങ്ങി ആമസോണ് ഫുഡ്
അടച്ചുപൂട്ടാനൊരുങ്ങി ആമസോണ് ഫുഡ്. ഡിസംബര് 29ന് ശേഷം ആമസോണ് ഇന്ത്യയുടെ ഫുഡ് ഡെലിവറി സേവനമായ ആമസോണ് ഫുഡ് സേവനങ്ങള് ലഭിക്കില്ലെന്നാണ് റിപ്പോര്ട്ടുകള്. ഈ മാസം ആദ്യം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ഇന്ത്യയിലെ എഡ്-ടെക് സേവനം അവസാനിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ തീരുമാനം. സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും എതിരാളിയായി ഏകദേശം രണ്ട് വര്ഷം മുമ്പ് ആരംഭിച്ച സേവനം ബെംഗളൂരുവിലും രാജ്യത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളിലും മാത്രമേ ലഭ്യമായിരുന്നുള്ളൂ. നിലവില്, പ്രധാന ആമസോണ് ആപ്പിന് പലചരക്ക് സാധനങ്ങള്ക്കും മരുന്നുകള്ക്കുമായി ഒരു പ്രത്യേക വിഭാഗമുണ്ട്. […]
വൈറലായി ജഗതി മകള്ക്കൊപ്പം പാടുന്ന വീഡിയോ
https://www.facebook.com/jagathysreekumarofficial/videos/479233944080023 വൈറലായി മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാര് മകള്ക്കൊപ്പം പാട്ടുപാടുന്ന വീഡിയോ. ജഗതിയുടെ ഫേസ്ബുക്ക് അക്കൗണ്ടില് തന്നെയാണ് വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്ക്കകം മകള് പാര്വതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായി. ‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്തമായ റാഫി ഗാനമാണ് പാര്വതിയും ജഗതി ശ്രീകുമാര് പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാര്വതിയും മകള്ക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയില് കാണുന്നത്. ഒരു മിനിറ്റില് താഴെ മാത്രം ദൈര്ഘ്യമുള്ള ജഗതിയുടെ വീഡിയോ ചുരുങ്ങിയ […]
ബാലചന്ദ്ര മേനോന് വീണ്ടുമെത്തുന്നു; ‘എന്നാലും ശരത്’ എന്ന ചിത്രവുമായി
ഒരിക്കല് തിയറ്ററില് പരാജയപ്പെട്ട ചിത്രവുമായി നീണ്ട ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്ര മേനോന് വീണ്ടുമെത്തുന്നു. ‘എന്നാലും ശരത്’ എന്ന ചിത്രമാണ് വീണ്ടും ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫില്മി ഫ്രൈഡേയ്സിലൂടെ റിലീസ് ആകുന്നത്. 2018ല് തിയറ്ററില് എത്തിയ ഈ ചിത്രം പ്രേക്ഷകര് അന്ന് തള്ളിക്കളയുകയായിരുന്നു. എലിസബത്ത് എന്ന അനാഥയായ പെണ്കുട്ടിയെ കേന്ദ്രീകരിച്ച് വികസിക്കുന്ന ഒരു കഥയാണിത്. ത്രില്ലര് സ്വഭാവത്തിലുള്ള ചിത്രത്തില് നിധി അരുണ്, നിത്യാ നരേഷ്, ചാര്ളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള് കൈകാര്യം ചെയ്തിരിക്കുന്നത്. ലാല്ജോസ്, ജൂഡ് […]
അര്ബാനിയ എത്തി; 1 ലക്ഷം രൂപ ബുക്കിംഗ്
ഫോഴ്സ് മോട്ടോര്സ് അര്ബാനിയ എന്ന പേരില് ഇന്ത്യന് വിപണിയില് പുതിയൊരു മോഡലിനെ അവതരിപ്പിച്ചു. 28.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് അവതരണം. ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. 1 ലക്ഷം രൂപയാണ് ബുക്കിംഗ് തുക. ഫോഴ്സ് മോട്ടോര്സ് അര്ബാനിയ ഷോര്ട്ട്, മീഡിയം, ലോംഗ് വീല്ബേസ് മോഡലുകള്ക്കായിട്ടാണ് ബുക്കിംഗ് തുറന്നിരിക്കുന്നത്. ഡ്രൈവര് ഒഴികെ 17 പേര്ക്ക് ഇരിക്കാന് കഴിയുന്ന ലോംഗ് വീല്ബേസ് വേരിയന്റിന് 31.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഡ്രൈവര് ഒഴികെ 10 പേര്ക്ക് ഇരിക്കാവുന്ന ഷോര്ട്ട് […]
എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും
ഉത്തരവാദിത്വങ്ങളാല് തകര്ന്ന തോളെല്ലുവേദന കടിച്ചമര്ത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെ തന്നെ ജീവരക്തം നിറച്ച് എഴുതും. കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തില്തന്നെ… ആ എഴുത്തിനെ ഞാന് എന്റെ കഥയെന്നു പേരിടും: എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും. അതിനിടയില് ഞാനുമുണ്ട് അവനുമുണ്ട്… സമാന്തര തീവണ്ടിപ്പാതകള്പോലെ… ‘എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും’. ഇന്ദു മേനോന്. ഡിസി ബുക്സ്. വില 474 രൂപ.
ആര്ത്തവ സമയത്തെ വയറുവേദന എന്ഡോമെട്രിയോസിസ് സൂചനയാകാം
ആര്ത്തവ സമയത്തെ വയറുവേദന എതെങ്കിലും വേദമനസംഹാരി കഴിച്ച് മാറ്റുകയാണ് മിക്കവരുടേയും പതിവ്. എന്നാല് ഇത് നിസാരമായി കാണരുതെന്ന് വിദഗ്ധര്. എന്ഡോമെട്രിയോസിസ് എന്ന് രോഗാവസ്ഥയിലൂടെയായിരിക്കും പലരും കടന്നു പോകുന്നത്. ഒരു പരിധി കഴിഞ്ഞാല് ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കാം. അതുകൊണ്ടുതന്നെ പതിവായി വേദന ഉണ്ടെങ്കില് നിര്ബന്ധമായും ചികിത്സ തേടണം. 10 ശതമാനം സ്ത്രീകളില് ഈ രോഗം കണ്ടുവരുന്നതായി പഠനങ്ങള് സൂചിപ്പിക്കുന്നു. ആര്ത്തവ സമയത്ത് വേദന ഉണ്ടാകാറുണ്ടെങ്കിലും ചില സ്ത്രീകളില് ആര്ത്തവത്തിന് ഒരാഴ്ചമുമ്പ് വേദന തുടങ്ങി ആര്ത്തവ ദിവസങ്ങളില് ഒരാഴ്ച വരെ […]
രാത്രിവാർത്തകൾ 28.11.22
ഡിഗ്രി കോഴ്സ് നാലു വര്ഷമാക്കുന്നു. നാലു വര്ഷം പൂര്ത്തിയാക്കുന്നവര്ക്ക് ഓണേഴ്സ് ഡിഗ്രിയാണു നല്കുക. നാലാം വര്ഷത്തില് ഗവേഷണത്തിനും ഇന്റേണ്ഷിപ്പിനുമായിരിക്കും കൂടുതല് പ്രാധാന്യം നല്കുക. നാലുവര്ഷത്തെ ഓണേഴ്സ് ഡിഗ്രി നേടിയവര്ക്കു നേരിട്ട് പിജി കോഴ്സില് രണ്ടാം വര്ഷത്തില് ലാറ്ററല് എന്ട്രി നല്കും. വേണമെങ്കില് മൂന്നു വര്ഷം പൂര്ത്തിയാക്കിയ വിദ്യാര്ത്ഥിക്കു ഡിഗ്രി നല്കും. അടുത്ത അധ്യയന വര്ഷത്തില് ഇതു നടപ്പിലാക്കാനാണു നീക്കം. വിഴിഞ്ഞത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കാന് സര്ക്കാര് വിളിച്ചുകൂട്ടിയ സര്വകക്ഷി യോഗത്തില് സമരക്കാരെ നിശിതമായി വിമര്ശിച്ച് മന്ത്രി ജി.ആര് […]
Shubarathri – 914
വാതില് തുറക്കട്ടെ ജീവിതം : നിരാശ തോന്നുന്ന നിമിഷങ്ങളില് വില്യം വേര്ഡ്സ്വര്ത്ത് എങ്ങനെയാണ് വഴിതെളിയിക്കുന്നത് ! Let life open the door: How William Wordsworth guides you in moments of despair!
