Posted inലേറ്റസ്റ്റ്

ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ച് കോൺഗ്രസ്സ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒപ്പം മികച്ച വിജയം സമ്മാനിച്ച ജനങ്ങളെയും നന്ദി അറിയിച്ചു. തങ്ങൾ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസിന് പറ്റിയ തെറ്റുകൾ പരിഹരിച്ച് കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ആദർശങ്ങൾക്കായും ജനങ്ങളുടെ അവകാശങ്ങൾക്കായുമുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

മാൻഡോസ് ചുഴലിക്കാറ്റ് : കനത്ത ജാഗ്രത

മാൻഡോസ് ചുഴലിക്കാറ്റ് : കനത്ത  ജാഗ്രത മാൻഡോസ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട്ടിലെ മഹാബലിപുരത്ത് കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറും. മണിക്കൂറിൽ 12 കിമീ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ് കരകടക്കുമ്പോൾ 85 കി.മീ വരെ വേഗത്തിലാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ബംഗാൾ ഉൾക്കടലിൽ ‍രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ടു ദിവസത്തേയ്ക്ക് തമിഴ്നാട്ടിലെ 3 ജില്ലകളിൽ ഇന്ത്യൻ […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 08.12.22

ഗുജറാത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടിയ ബിജെപിക്കു ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടമായി. ഹിമാചലില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് ഭരണത്തിലേക്ക്. ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയാണു ബിജെപി ഭരണം. റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഭരണത്തുടര്‍ച്ച. ആകെയുള്ള 182 സീറ്റില്‍ 158 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസ് വെറും 16 സീറ്റിലേക്ക് ഒതുങ്ങി. അഞ്ചു സീറ്റുമായി അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇളക്കി മറിച്ചു പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ […]

Posted inലേറ്റസ്റ്റ്

ഹിമാചൽ പ്രദേശിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് മല്ലികാർജ്ജുൻ ഖാർഗെ

ബിജെപിയിൽ നിന്നും ഭരണം പിടിച്ചെടുത്ത ഹിമാചൽ പ്രദേശിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് കോൺഗ്രസ്. മല്ലികാർജ്ജുൻ ഖാർഗെ പാർട്ടി പ്രവർത്തകരേയും അഭിനന്ദനം അറിയിച്ചു. കൂട്ടായ പ്രവർത്തനം മൂലമാണ് ഹിമാചലിൽ വിജയം ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും വിജയത്തിന് സഹായകരമായി. സോണിയ ഗാന്ധിയുടെ അനുഗ്രഹവും, പ്രിയങ്കാ ഗാന്ധിയുടെ പ്രയത്നവും വിജയത്തിന് ഘടകങ്ങളായെന്നും ഖർഗെ കൂട്ടിച്ചേർത്തു. 39 സീറ്റുകൾ നേടിക്കഴിഞ്ഞ കോൺഗ്രസ് സംസ്ഥാനത്ത് സ‍ര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങിക്കഴിഞ്ഞു. പാർട്ടി എം എൽ എ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 8

◾ഗുജറാത്തില്‍ താമരത്തരംഗം. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അധികാരമുറപ്പിച്ചത് റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയാണ്. 182 സീറ്റില്‍ 156 സീറ്റുമായാണ് ബിജെപി മുന്നേറ്റം. അഞ്ചിടത്തു മുന്നേറുന്ന ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ അക്കൗണ്ട് തുടങ്ങി. കാര്യമായ പ്രചാരണമൊന്നും നടത്താതിരുന്ന കോണ്‍ഗ്രസ് വെറും 18 സീറ്റില്‍ ഒതുങ്ങി. മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. 12 ന് ഉച്ചയ്ക്ക് രണ്ടിനാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസിനു ലഭിക്കുമായിരുന്ന വോട്ടിന്റെ വലിയൊരു ഭാഗവും ആം ആദ്മി പാര്‍ട്ടി […]

Posted inലേറ്റസ്റ്റ്

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. പക്ഷേ, കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പാട്ടിലാക്കി ബിജെപി ഭരണം നിലനിര്‍ത്താന്‍ നീക്കങ്ങള്‍ തുടങ്ങി. 38 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി 27 സീറ്റുകളില്‍ മുന്നിലുണ്ട്. മൂന്ന് സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും ലീഡ് ചെയ്യുന്നുണ്ട്.

Posted inലേറ്റസ്റ്റ്

ഗുജറാത്തില്‍ താമരത്തരംഗം

ഗുജറാത്തില്‍ താമരത്തരംഗം. തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അധികാരമുറപ്പിച്ചത് റിക്കാര്‍ഡ് ഭൂരിപക്ഷവുമായാണ്. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും സ്വന്തമാക്കിയ ബിജെപി 182 സീറ്റില്‍ 150 ലും മുന്നേറി. 13 ശതമാനം വോട്ടും എട്ട് സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ അക്കൗണ്ട് തുടങ്ങി. കാര്യമായ പ്രചാരണമൊന്നും നടത്താതിരുന്ന കോണ്‍ഗ്രസ് വെറും 19 സീറ്റില്‍ ഒതുങ്ങി. ഗുജറാത്തില്‍ മോദി കാലത്തേക്കാള്‍ മികച്ച ഭൂരിപക്ഷവുമായി ബിജെപി. കഴിഞ്ഞ തവണ 99 സീറ്റാണു ബിജെപിക്കുണ്ടായിരുന്നത്. അതിനു മുമ്പ് 2012 ല്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ | 08.12

ഗുജറാത്തില്‍ താമരത്തരംഗം. തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അധികാരമുറപ്പിച്ചത് റിക്കാര്‍ഡ് ഭൂരിപക്ഷവുമായാണ്. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും സ്വന്തമാക്കിയ ബിജെപി 182 സീറ്റില്‍ 150 ലും മുന്നേറി. 13 ശതമാനം വോട്ടും എട്ട് സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ അക്കൗണ്ട് തുടങ്ങി. കാര്യമായ പ്രചാരണമൊന്നും നടത്താതിരുന്ന കോണ്‍ഗ്രസ് വെറും 19 സീറ്റില്‍ ഒതുങ്ങി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. പക്ഷേ, കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പാട്ടിലാക്കി ബിജെപി ഭരണം നിലനിര്‍ത്താന്‍ നീക്കങ്ങള്‍ തുടങ്ങി. […]

Posted inലേറ്റസ്റ്റ്

കപ്പ് ആരടിക്കും?

കപ്പ് ആരടിക്കും?. നാളെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഉയരുന്ന ഒരു ചോദ്യമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീനയേക്കാളും ബ്രസിലിനേക്കാളും സാധ്യത കൂടുതല്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത് മികച്ച ഫോമില്‍ കളിക്കുന്ന ഫ്രാന്‍സിനാണ്. ഫ്രാന്‍സിനോളം മികച്ച നിലവാരത്തില്‍ കളിക്കുന്ന മറ്റൊരു ടീം ഇംഗ്ലണ്ടാണ്. പക്ഷെ ഇവര്‍ തമ്മില്‍ ക്വാര്‍ട്ടറില്‍ തന്നെ ഏറ്റുമുട്ടുന്നതിനാല്‍ കൂടുതല്‍ മികച്ച ടീമായ ഫ്രാന്‍സ് തന്നെ വിജയിക്കുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഈ ലോക കപ്പ് മെസി ഉയര്‍ത്തണമെന്നാണ് കൂടുതല്‍ ആരാധകരുടേയും ആഗ്രഹം. ലോകത്തിലെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 8

◾ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുന്ന കാര്യം ബില്ല് രാജ്ഭവനിലെത്തിയശേഷം തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ വിവരങ്ങള്‍ എന്താണെന്ന് അറിയില്ല. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലുള്ളതാണ്. ചാന്‍സലറെ മാറ്റാന്‍ കേന്ദ്രാനുമതി വേണം. കലാമണ്ഡലം ചാന്‍സലര്‍ നിയമനത്തെ സ്വാഗതം ചെയ്യുന്നു. മല്ലിക സാരാഭായ് യോഗ്യയാണ്. അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും ഗവര്‍ണര്‍ പറഞ്ഞു. (വെളിച്ചം കാണാത്ത നിയമം. https://youtu.be/V12k7hbVW2M ) ◾ചാന്‍സലറായ ഗവര്‍ണര്‍ക്കു കുട്ടിക്കളിയാണോയെന്നു ഹൈക്കോടതി. കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരണ […]