APJ Abdul Kalam
Posted inശുഭരാത്രി
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. ഗോതാബയ രാജപക്സെ വസതി വിട്ട് ഒളിവിലാണ്. ലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്റിന്റെ വസതി വളഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ലങ്കയില്‍ ഗോതാബയ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രക്ഷോഭം. ഗോതാബയ രാജ്യംവിട്ടതായും അഭ്യൂഹമുണ്ട്. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാരം ചൊവ്വാഴ്ച. കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘത്തിന് രൂപം നല്‍കി. പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. […]