കൊച്ചി മെട്രോയുടെ കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട നിര്‍മാണത്തിനുള്ള വായ്പ പ്രതിസന്ധിയില്‍. വായ്പ വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പിന്മാറി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വ്യക്തമായതിനാലാണ് പിന്മാറ്റം. പദ്ധതി പൂര്‍ത്തിയാക്കാന്‍ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡിയുടെ വിലയിരുത്തല്‍. മറ്റൊരു ബാങ്കിനെ സമീപിക്കുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആര്‍എല്‍. കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്ത മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിൽ രണ്ട് […]
പരീക്ഷാക്കലണ്ടര്‍ പ്രഖ്യാപിച്ചു
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും പ്ലസ് ടു പരീക്ഷ മാര്‍ച്ച് പത്തിനും ആരംഭിക്കും. രാവിലെ 9.30 നാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷാഫലം മെയ് 10 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് […]
സായാഹ്ന വാര്‍ത്തകള്‍ | 24. 11
◾എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും പ്ലസ് ടു പരീക്ഷ മാര്‍ച്ച് പത്തിനും ആരംഭിക്കും. രാവിലെ 9.30 നാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷാഫലം മെയ് 10 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് […]
മദ്ധ്യാഹ്ന വാർത്തകൾ 24.11.22
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും പ്ലസ് ടു പരീക്ഷ മാര്‍ച്ച് പത്തിനും ആരംഭിക്കും. രാവിലെ 9.30 നാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷാഫലം മെയ് 10 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് […]
അഭിപ്രായവ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ടെന്ന് രമേശ് ചെന്നിത്തല
പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവർത്തിക്കാനെന്ന് മുതിർന്ന കോൺഗ്രസ്സ് രമേശ് ചെന്നിത്തല . തരൂരിന്‍റെ മലബാർ പര്യടനത്തെക്കുറിച്ചും അതിന്മേലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് ചെന്നിത്തലയുടെ പ്രതികരണം പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കരുത് . കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം ആണിത്.അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ ശശി തരൂരിന്‍റെ മലബാർ പര്യടനത്തെ വിമർശിച്ചിരുന്നു . അതിനിടയിൽ തിരുവനന്തപുരത്തെത്തിയ തരൂർ കോർപറേഷനിലെ യുഡിഎഫ് […]
ആദ്യം മേയറുടെ രാജി ആവശ്യപ്പെട്ടത് താൻ ; ശശി തരൂർ
കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് ശശി തരൂർ എം പി. തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തിയാണ് ശശി തരൂര്‍ ഇത് പറഞ്ഞത്. എന്നാൽ ചിലര്‍ അത് മറന്നുവെന്നും അദ്ദേഹം പറഞ്ഞു. മേയർ കരുതുന്നത് അവർ പാർട്ടി പ്രതിനിധിയെന്നാണ് . എല്ലാവരെയും ചതിക്കുകയായണുണ്ടയത്. പ്രതിഷേധിക്കുന്നവരോട് ഇത്ര ക്രൂരമായ നിലപാടെന്തിനെന്ന് ശശി തരൂർ ചോദിച്ചു. നാല് കെഎസ്‍യുക്കാരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുമാണ് ജയിലിൽ കഴിയുന്നത്. മഹിളാ കോൺഗ്രസുകാർ ആശുപത്രിയിലാണ്. ഇതൊന്നും […]
ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന എൽദോസ് കുന്നപ്പള്ളി എം എൽ എ പാർട്ടി പരിപാടികളിലേക്ക്
ബലാത്സംഗ പാരാതിയിൽ ജാമ്യത്തിൽ കഴിയുന്ന കോൺഗ്രസ്സ് എം എൽ എ എൽദോസ് കുന്നപ്പിള്ളി വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുന്നു. പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് പെരുമ്പാവൂർ എം എൽ എ യായ എൽദോസ് കുന്നപ്പിള്ളിയുടെ പേര് വച്ച് നോട്ടീസ് ഇറക്കിയിരിക്കുന്നത്. പാർട്ടിയിൽ എം എൽ യുടെ സസ്‌പെൻഷൻ നിലനിക്കുമ്പോഴാണ് പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ള നോട്ടീസ് ഇറങ്ങിയത്. ഇതിനെതിരെ പ്രതിഷേധവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. പീഡനക്കേസിലെ പ്രതിയായ എം എൽ എ യെ പാര്‍ട്ടി പരിപാടകളില്‍ […]
പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി, ഡോക്ടർക്കെതിരേ പോലീസ് കേസെടുത്തു
തലശ്ശേരി ജനറൽ ആശുപതിയിൽ കയ്യിലെ എല്ല് പൊട്ടിയ നിലയിലെത്തിയ 17 വയസ്സുകാരൻ സുൽത്താന്‍റെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്. തലശ്ശേരി ജനറൽ ആശുപതിയിലെ എല്ലു രോഗ വിദഗ്ദൻ ഡോ. വിജു മോനെതിരെയാണ് കേസ്. കുട്ടിയുടെ പിതാവിന്റേതാണ് പരാതി. ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർഥിയുടെ കൈ ആണ് മുറിച്ചു മാറ്റേണ്ടി വന്നത് ഡോക്ടർമാരുടെ പിഴവ് മൂലമാണെന്ന് കുട്ടിയുടെ ബന്ധുക്കൾ നേരത്തേ പരാതിപ്പെട്ടിരുന്നു.തലശ്ശേരി എ എസ് പി, പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്.സംഭവത്തിൽ ആരോഗ്യ […]
ഷവര്‍മ വിൽക്കുന്നവർ ജാഗ്രതൈ , പരിശോധന തുടരും.
ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 കടകളില്‍ പരിശോധനകള്‍ നടത്തി. നിലവാരം ഉയര്‍ത്താന്‍ 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 168 സ്ഥാപനങ്ങള്‍ക്ക് പിഴ നോട്ടീസ് നല്‍കി. 3.43 ലക്ഷം രൂപ പിഴ ഈടാക്കി. ഷവർമ്മ വിൽക്കുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം കർശനമായി പാലിക്കണം.അല്ലാത്തവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പരിശോധനകൾ ഇനിയും കർശനമായി തുടരുമെന്നും മന്ത്ര വീണ ജോർജ്ജ് […]
തരൂർ വിവിധ ജില്ലകളിൽ, ഇണങ്ങിയും പിണങ്ങിയും കോൺഗ്രസ്സുകാർ
പത്തനംതിട്ടയില്‍ ശശി തരൂരിനു സെമിനാര്‍ ഒരുക്കി കോണ്‍ഗ്രസ് നയരൂപീകരണ സമിതി. ഡിസംബര്‍ നാലിന് അടൂരില്‍ ‘ യങ് ഇന്ത്യ എംപവര്‍മെന്റ്’ എന്ന വിഷയത്തിലാണു സെമിനാറെന്ന് കോണ്‍ഗ്രസ് നയരൂപീകരണ സമിതി സംസ്ഥാന അധ്യക്ഷന്‍ ജെ എസ് അടൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. കത്ത് വിവാദത്തില്‍ കോര്‍പറേഷനു മുന്നില്‍ നടക്കുന്ന യുഡിഎഫ് സമരവേദിയിലും തരൂര്‍ എത്തും. ഇത്രവലിയ സമരപരിപാടികള്‍ നടന്നിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചിരുന്നു. കോട്ടയത്ത് […]