ഗ്രാമത്തില്‍ നിന്നും അപ്രത്യക്ഷമാവുന്ന കുട്ടികളെ, പ്രേതങ്ങള്‍ വിഹരിക്കുന്ന കുന്നിന് പുറത്തുള്ള ഗുഹ വിഴുങ്ങുകയാണെന്നാണ് ഇഗ്രാമവാസികളുടെ വിശ്വാസം. സോക്രട്ടീസും നാലു സുഹൃത്തുക്കളും ആരേയും അറിയി ക്കാതെ അവിടേയ്ക്ക് പോകുന്നു. പിന്നീട് നടക്കുന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങളും അന്വേഷണങ്ങളുമാണ് ഈ നോവല്‍. ‘ആള് വിഴുങ്ങി ഗുഹ’. ബ്രിജി കെ ടി. ടെല്ബ്രെയ്ന് ബുക്സ്. വില 142 രൂപ.
ആള് വിഴുങ്ങി ഗുഹ
