Untitled design 2026 05 14T125728.929

വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണു​ഗോപാലും  ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺ​ഗ്രസ് നേതാക്കളെന്ന് വി ഡി സതീശനും പറഞ്ഞു. കെസി വേണു​ഗോപാലുമായി വിഡി സതീശൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. ഞങ്ങൾ എന്നും കാണുന്നവരാണെന്നും പാർട്ടി തീരുമാനത്തിൽ അടിയുറച്ച് നിൽക്കുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. എല്ലാ കാര്യങ്ങലും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും  മന്ത്രിസഭയുടെ പട്ടിക നാളെ ഉച്ചയോടെ ​ഗവർണർക്ക് കൈമാറുമെന്നും വിഡി സതീശൻ  അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *