വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് ഹർജിയിൽ പറയുന്നത്.പ്രതി ചെറുപ്പമാണ്, അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കും എന്നീ വിവരങ്ങൾ കാണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
