ആലത്തൂരിൽ കൂടുതലും ഇടതുപക്ഷ ചിന്തയുള്ളവരാണെന്ന് കെ രാധാകൃഷ്ണൻ. ജനങ്ങളിൽ വിശ്വാസമുണ്ട്പാർട്ടി തീരുമാനിച്ചത് അനുസരിച്ചാണ് സ്ഥാനാർത്ഥിയാകുന്നത്. പാർട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുo.വ്യക്തിപരമായി പാർട്ടിയോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ഇവിടുന്നു പോയ എംപിമാർ വേണ്ട രീതിയിൽ പാർലമെന്റിൽ പ്രവർത്തിച്ചില്ല, വ്യക്തിപരമായല്ല, ആശയപരമായാണ് മത്സരം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആലത്തൂരിൽ കൂടുതലും ഇടതുപക്ഷ ചിന്തയുള്ളവരാണെന്ന് കെ രാധാകൃഷ്ണൻ
