കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു. കായിക താരം കൂടിയായിരുന്ന പദ്മിനി തോമസ്, തമ്പാനൂര്‍ സതീഷ് എന്നിവർ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് മഹേശ്വരൻ നായരും ബിജെപിയിൽ ചേരുന്നത്.
കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരും ബിജെപിയിലേക്ക്
