കൊടകര കുഴൽപ്പണ കേസിൽ നിരപരാധിയാണെന്ന കെ. സുരേന്ദ്രൻ്റെ വാദം കള്ളമാണെന്ന് വി ഡി സതീശന്. കള്ളപ്പണം കൊണ്ടുവരാൻ നിർദ്ദേശിച്ചത് കെ. സുരേന്ദ്രനാണെന്ന് കേരള പൊലീസിന്റെ ആദ്യ അന്വേഷണത്തിൽ തന്നെ വ്യക്തമായതാണ്. എന്നിട്ടും കേസെടുക്കാൻ ഇഡി തയ്യാറായില്ല. അന്വേഷണത്തിനായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിൽ നിരപരാധിയാണെന്ന കെ. സുരേന്ദ്രൻ്റെ വാദം കള്ളമാണെന്ന് വി ഡി സതീശന്
