അക്ഷരലക്ഷം, മര്‍ക്കടമുഷ്ടി, ത്രിശങ്കുസ്വര്‍ഗം, തീവെട്ടിക്കൊള്ള, തൂണിലും തുരുമ്പിലും, ഏഴരശ്ശനി തുടങ്ങി പ്രചാരം നേടിയ ശൈലികള്‍ ഒട്ടേറെയുണ്ട് മലയാളത്തില്‍. ഓരോ ശൈലിക്കുപിന്നിലും ഒരു കഥയുണ്ട്. അവയുടെ പൊരുള്‍ തേടുന്ന പുസ്തകം. ‘ജാംബവാന്റെ കാലം’. മനോജ് മനയില്‍. മനോരമ ബുക്സ്. വില 275 രൂപ.
ജാംബവാന്റെ കാലം
