എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ നേതാക്കൾക്കിടയിലെ എതിർപ്പുകൾ പരിഹരിച്ച് പാർട്ടി പുനഃസംഘടന വേഗത്തിലാക്കാൻ കോൺഗ്രസിന്റെ ലീഡേഴ്സ് മീറ്റിൽ തീരുമാനം.ചില നേതാക്കളുടെ ഭാഗത്തു നിന്നുള്ള നിസ്സഹകരണം കാരണം പുനഃസംഘടന നീണ്ടുവെന്നും കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്നും കെ സുധാകരൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
എതിർപ്പുകൾ പരിഹരിച്ച് പുനഃസംഘടന വേഗത്തിലാക്കാൻ ലീഡേഴ്സ് മീറ്റിൽ തീരുമാനം
