2030 ഓടെ ഇന്ത്യയിൽ 6ജി വരുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഭാരത് 6G വിഷൻ ഡോക്യുമെന്റിനുള്ള റോഡ്മാപ്പ് അവതരിപ്പിച്ചത്. 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി 5ജി സേവനം രാജ്യത്ത് അവതരിപ്പിച്ചത്. തുടർന്നത് രാജ്യത്തെ 400 നഗരങ്ങളിൽ 5ജി സേവനം ലഭ്യമായി. വെറും ആറ് മാസത്തെ ഇടവേളയിൽ 6ജി വേഗത കൈവരിക്കാൻ സജ്ജമാവുകയാണ് ഇന്ത്യ.
2030 ഓടെ ഇന്ത്യയിൽ 6ജി വരുമെന്ന് റിപ്പോർട്ട്
