ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ അഞ്ചു പേര്‍. വേരുകളും ബന്ധങ്ങളും ഉപേക്ഷിച്ച് അവര്‍ എത്തിച്ചേര്‍ന്നത് ഒരേ ഫ്‌ലാറ്റ് സമുച്ചയത്തില്‍.. കഥകളും ജീവിതവും പറഞ്ഞ് അവര്‍ക്കിടയിലൊരു കൂട്ടായ്മ പിറക്കുന്നു. ഓരോരുത്തരും പക്ഷേ, ഓരോ ലോകമാണ്..പ്രണയം മുതല്‍ കുറ്റകൃത്യങ്ങള്‍ വരെ അതിരിടുന്ന ഏകാന്ത സ്ഥലികളിലൂടെ അവരുടെ നിഗൂഢ സഞ്ചാരങ്ങള്‍. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജോസ് പനച്ചിപ്പുറത്തിന്റെ പുതിയ നോവല്‍. ‘ഇറക്കം’. മനോരമ ബുക്‌സ്. വില 180 രൂപ.