കുമരകത്ത് സമാപിച്ച ജി20 ഉച്ചകോടിയുടെ രണ്ടാമത് ഷെർപ്പ സമ്മേളനം ഫലപ്രദവും സൃഷ്ടിപരവുമായിരുന്നെന്ന് ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു. രാജ്യത്തിന്റെ സംഘാടനശക്തി വെളിവാക്കിയ യോഗത്തിൽ എല്ലാ ഷെർപ്പകളുടെയും സാന്നിധ്യം ഉറപ്പാക്കാൻ ഇന്ത്യയുടെ അദ്ധ്യക്ഷ പദവിക്ക് കഴിഞ്ഞെന്നും അമിതാദ് കാന്ത് പറഞ്ഞു. കുമരകം ജി20 യോഗ തീരുമാനങ്ങൾ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഷെർപ്പ സമ്മേളനം ഫലപ്രദവും സൃഷ്ടിപരവുമായിരുന്നെന്ന് ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു.
