കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ സഖ്യം.കോണ്‍ഗ്രസ് എംപിമാരുടെ യോഗം സോണിയ ഗാന്ധിയും വിളിച്ചിട്ടുണ്ട്. അതോടൊപ്പം രാഹുല്‍ ഗാന്ധിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കോണ്‍ഗ്രസ് എം.പി. മാണിക്കം ടഗോര്‍ അവകാശലംഘന നോട്ടിസ് നല്‍കിയിട്ടുണ്ട്.
പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ സഖ്യം
