സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിച്ചാൽ, പോലീസുകാർക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന്ഡോ . ഷെയ്ഖ് ദര്‍വേഷ് സാഹിബ് . സാമൂഹ്യവിരുദ്ധരും ആയി ബന്ധം പുലർത്തുന്ന പോലീസുകാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അടുത്ത മാസം നിലവില്‍ വരുന്ന പുതിയ നിയമ സംഹിതകളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെ 38,000ല്‍ പരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിച്ചാൽ, പോലീസുകാർക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന്ഡോ . ഷെയ്ഖ് ദര്‍വേഷ് സാഹിബ്
